(www.panoornews.in)പൊന്ന്യം കാട്ടിൽ അടൂട മടപ്പുരയിൽ ഉത്സവസമാപനത്തിനിടെ സംഘർഷം. സംഘർഷത്തിനിടെ കത്തി വീശിയപ്പോൾ ഉത്സവത്തിനെത്തിയ ജിമേഷ് എന്നയാൾക്ക് ചെവിക്ക് മുറിവേറ്റു.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Clashes during Ponnuyam festival; one injured

















.jpg)






















